Skip to main content

കിടിലൻ ബീഫ് റോസ്റ്റും ബീറ്റ്‌റൂട്ട് പച്ചടിയും

ലോകത്ത് എല്ലാവർക്കും ഓരോ "വലിയ ഇഷ്ടങ്ങൾ" ഉണ്ടാകും... ചിലപ്പോൾ ചിലരുടെ "വലിയ ഇഷ്ടങ്ങൾ" പരസ്പരം തണലാകും...
ഓർമ്മ വെച്ച കാലം മുതൽ ഞാൻ കാണുന്നത് വെച്ച് നോക്കുമ്പോ അമ്മക്ക് പാചകം ഒരു വലിയ "വലിയ ഇഷ്ടമാണ്".
പ്രത്യേകിച്ച് ഗുരു ഒന്നും പറയാനില്ലാതെയാണ് ഞാൻ എഡിറ്റിങ്ങും ഷൂട്ടിങ്ങും ഒക്കെ പഠിപ്പിച്ചത്... എന്റെയും വലിയ ഇഷ്ടങ്ങളിൽ ഇത് രണ്ടും ഉണ്ട്... 
ഇപ്പൊ അമ്മയുടെ ഒരു പാചക-വാചക വീഡിയോ എടുത്ത് അത് അമ്മ തന്നെ കാണുന്നതും, അടുത്ത തവണ നമുക്ക് ഇങ്ങനെ ചെയ്യാം അങ്ങനെ ചെയ്യാം എന്നൊക്കെ പറയുന്നതും എന്റെ "വലിയ സന്തോഷങ്ങൾ" ആയി മാറുന്നുണ്ട്...
എല്ലാവരും അവനവന്റെ ഉള്ളിലെ സൂപ്പർ താരോദയത്തിന് വേണ്ടി അക്ഷീണം പ്രയത്‌നിക്കുകയാണ്... ഞാനും അങ്ങനെ ആയിരുന്നു... പക്ഷേ, എല്ലാവരും താരങ്ങൾ ആവാനുള്ളവരല്ലല്ലോ... ചിലരൊക്കെ താരങ്ങളുടെ പിന്നിൽ നിൽക്കാനുള്ളവരാണ്... താരങ്ങളെ വളർത്തിയെടുക്കാൻ മെനക്കെടേണ്ടവരാണ്...
I'm trying to present you "The SuperLady" I know...

Comments

Popular posts from this blog

Varathan Malayalam Movie Explanation | Varathan Climax Explained | Unni ...

ഒരുങ്ങി ഇറങ്ങിയചെകുത്താൻ | Empuraan Review Malayalam | Unni Vlogs Cinephile

#unnivlogs #unnivlogscinephile #unnivlog #unnivlogsreview #empuraan #mohanlal #prithvirajsukumaran #antonyperumbavoor #deepakdev

Kunjeldho Review | Unni Vlogs

#kunjeldho #kunjeldhoreview #kunjeldhomovie #asifali #mathukkutty #unnivlogs #unnivlogscinephile #unnivlog #unnivlogsreview