Skip to main content

Posts

Showing posts from April, 2019

Top 5 Malayalam Movies of 2019 1st Quarter | Unni Vlogs

Here are my personal TOP 5 Movies of 2019 1st Quarter 2019ൻറെ ആദ്യപാദം കടന്നുപോകുമ്പോൾ പ്രതീക്ഷകൾ ഉണർത്തി കടന്നുവന്ന സിനിമകൾ ഏറെയാണ്. പ്രതീക്ഷകൾ കാത്തവയും തച്ചുടച്ചവയും പ്രതീക്ഷകളേക്കാൾ മുകളിൽ വരികയും ചെയ്ത സിനിമകളുണ്ട്. അതിൽ മികച്ചവ തിരഞ്ഞെടുക്കുമ്പോൾ പേഴ്സണൽ ഇഷ്ടങ്ങളോടൊപ്പം തരുന്ന സന്ദേശങ്ങളും അഭിനേതാക്കളുടെ പ്രകടനങ്ങളും പിന്നണിയിൽ പ്രവർത്തിച്ചവരുടെ വൈഭവവും പരിഗണിക്കണമല്ലോ. ഇത് എന്റെ ലിസ്റ്റാണ്. എല്ലാവർക്കും അവരവരുടേതായ ലിസ്റ്റ് ഉണ്ടാകും. ഇതിൽ തന്നെയുള്ള പേരുകൾ പരസ്പരം സ്ഥാനങ്ങൾ മാറിയേക്കാം, നിങ്ങളുടെ അഭിപ്രായം അറിയാൻ ഞാനും കാത്തിരിക്കുന്നു. കമന്റുകൾ പ്രതീക്ഷിക്കുന്നു. പ്രതിപാദിച്ചിരിക്കുന്ന സിനിമകളുടെയും പ്രത്യേകം പ്രത്യേകം റിവ്യൂ വീഡിയോകളുടെ ലിങ്കുകൾ ഉണ്ട്. കണ്ടുനോക്കണേ... 1. https://www.youtube.com/watch?v=C9ZpV3LIirk 2. https://www.youtube.com/watch?v=aGE7dW6yKss 3. https://www.youtube.com/watch?v=X0jsgD8Y2WA 4. https://www.youtube.com/watch?v=KBLIi3Z9B2g 5. https://www.youtube.com/watch?v=1V3-UwUIWt8 #movies   #personal   #quarter   #top5   #1st  

virus malayalam movie trailer reaction trailer decoding 5 reasons to wat...

Uyare Review by Unni vlogs | Parvathy Thiruvothu | Tovino | Asif Ali | M...

നിങ്ങളീ സിനിമ കണ്ടില്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കില്ല... പ്രൊഡ്യൂസർക്ക് കൈ പൊള്ളതെ കുറച്ച് കാശുണ്ടാക്കി ഏതൊരു ആവറേജ് വിജയ സിനിമയും പോലെ ഇതും തീയറ്റർ വിടും... പക്ഷേ നിങ്ങൾ ഇത് കാണാൻ തീരുമാനിച്ചാൽ അതൊരു ചരിത്രമാക്കും... ഇനിയും ഇതുപോലെ ഗംഭീര പരീക്ഷണങ്ങൾക്ക് പ്രൊഡ്യൂസർമാർക്ക് ധൈര്യം പകരുന്ന ചരിത്രം... തട്ടിക്കൂട്ടിയ തട്ടിൽ പഴകിയതും ചീഞ്ഞതും വെട്ടിക്കൂട്ടി വേവിച്ച് ഐറ്റം സോസും ക്ലിഷേകളുടെ അജിനോമോട്ടോയുമിട്ട് കളക്ഷൻ റിപ്പോർട്ടിൻ്റെ അജീർണ്ണം പിടിക്കുന്ന സിനിമാ സംസ്കാരത്തെ പാടെ തള്ളണ്ട... ഇടക്കൊക്കെ ഫാസ്റ്റ് ഫുഡ് നല്ലതാ... പക്ഷേ ശരീരത്ത് പിടിക്കുന്ന, അമ്മയുണ്ടാകുന്ന "റിയൽ ഹോം മെയ്ഡ്" ഹെൽത്തി രുചി മാത്രമാണ് കാലത്തെ അതിജീവിച്ച് നാവിൻ തുമ്പിൽ ഇരിക്കുള്ളൂ... ഇത് ജീവിതമാണ്... ജീവനുള്ള കഥാപാത്രങ്ങളും... ഒരു എളിയ റിവ്യൂ ആണ്... കണ്ടവർ ഒരിക്കലും ഇത് തെറ്റാണ് എന്ന് പറയില്ല... കാണാത്തവർക്ക് കണ്ട് നോക്കാൻ പ്രചോദനം ആയാൽ അതൊരു സന്തോഷം... https://youtu.be/aGE7dW6yKss

Oru Yamandan Premakadha Review by Unni Vlogs | Dulquer Salman | Soubin S...

Madhura Raja Review By Unni Vlogs | Mammootty | Vysakh | Peter Hein | Go...

Athiran Review by Unni Vlogs | Fahad Faasil | Sai Pallavi | Vivek | Prak...

Njan...? Shortfilm Review | Worth Watch by Unni Vlogs

Kerala High Range Series 003 | Kerala Tourism | Unni Vlogs

Athiran Trailer Reaction by Unni Vlogs | Fahad Faasil | Sai Pallavi | Vi...

Madhura Raja Trailer Reaction by Unni Vlogs | Mammootty | Vysakh | Peter...