Skip to main content

Uyare Review by Unni vlogs | Parvathy Thiruvothu | Tovino | Asif Ali | M...



നിങ്ങളീ സിനിമ കണ്ടില്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കില്ല... പ്രൊഡ്യൂസർക്ക് കൈ പൊള്ളതെ കുറച്ച് കാശുണ്ടാക്കി ഏതൊരു ആവറേജ് വിജയ സിനിമയും പോലെ ഇതും തീയറ്റർ വിടും... പക്ഷേ നിങ്ങൾ ഇത് കാണാൻ തീരുമാനിച്ചാൽ അതൊരു ചരിത്രമാക്കും... ഇനിയും ഇതുപോലെ ഗംഭീര പരീക്ഷണങ്ങൾക്ക് പ്രൊഡ്യൂസർമാർക്ക് ധൈര്യം പകരുന്ന ചരിത്രം... തട്ടിക്കൂട്ടിയ തട്ടിൽ പഴകിയതും ചീഞ്ഞതും വെട്ടിക്കൂട്ടി വേവിച്ച് ഐറ്റം സോസും ക്ലിഷേകളുടെ അജിനോമോട്ടോയുമിട്ട് കളക്ഷൻ റിപ്പോർട്ടിൻ്റെ അജീർണ്ണം പിടിക്കുന്ന സിനിമാ സംസ്കാരത്തെ പാടെ തള്ളണ്ട... ഇടക്കൊക്കെ ഫാസ്റ്റ് ഫുഡ് നല്ലതാ... പക്ഷേ ശരീരത്ത് പിടിക്കുന്ന, അമ്മയുണ്ടാകുന്ന "റിയൽ ഹോം മെയ്ഡ്" ഹെൽത്തി രുചി മാത്രമാണ് കാലത്തെ അതിജീവിച്ച് നാവിൻ തുമ്പിൽ ഇരിക്കുള്ളൂ... ഇത് ജീവിതമാണ്... ജീവനുള്ള കഥാപാത്രങ്ങളും... ഒരു എളിയ റിവ്യൂ ആണ്... കണ്ടവർ ഒരിക്കലും ഇത് തെറ്റാണ് എന്ന് പറയില്ല... കാണാത്തവർക്ക് കണ്ട് നോക്കാൻ പ്രചോദനം ആയാൽ അതൊരു സന്തോഷം...

https://youtu.be/aGE7dW6yKss

Comments

Popular posts from this blog

Varathan Malayalam Movie Explanation | Varathan Climax Explained | Unni ...

ഒരുങ്ങി ഇറങ്ങിയചെകുത്താൻ | Empuraan Review Malayalam | Unni Vlogs Cinephile

#unnivlogs #unnivlogscinephile #unnivlog #unnivlogsreview #empuraan #mohanlal #prithvirajsukumaran #antonyperumbavoor #deepakdev

Kunjeldho Review | Unni Vlogs

#kunjeldho #kunjeldhoreview #kunjeldhomovie #asifali #mathukkutty #unnivlogs #unnivlogscinephile #unnivlog #unnivlogsreview