Skip to main content

Top 5 Malayalam Movies of 2019 1st Quarter | Unni Vlogs



Here are my personal TOP 5 Movies of 2019 1st Quarter

2019ൻറെ ആദ്യപാദം കടന്നുപോകുമ്പോൾ പ്രതീക്ഷകൾ ഉണർത്തി കടന്നുവന്ന സിനിമകൾ ഏറെയാണ്. പ്രതീക്ഷകൾ കാത്തവയും തച്ചുടച്ചവയും പ്രതീക്ഷകളേക്കാൾ മുകളിൽ വരികയും ചെയ്ത സിനിമകളുണ്ട്. അതിൽ മികച്ചവ തിരഞ്ഞെടുക്കുമ്പോൾ പേഴ്സണൽ ഇഷ്ടങ്ങളോടൊപ്പം തരുന്ന സന്ദേശങ്ങളും അഭിനേതാക്കളുടെ പ്രകടനങ്ങളും പിന്നണിയിൽ പ്രവർത്തിച്ചവരുടെ വൈഭവവും പരിഗണിക്കണമല്ലോ. ഇത് എന്റെ ലിസ്റ്റാണ്. എല്ലാവർക്കും അവരവരുടേതായ ലിസ്റ്റ് ഉണ്ടാകും. ഇതിൽ തന്നെയുള്ള പേരുകൾ പരസ്പരം സ്ഥാനങ്ങൾ മാറിയേക്കാം, നിങ്ങളുടെ അഭിപ്രായം അറിയാൻ ഞാനും കാത്തിരിക്കുന്നു. കമന്റുകൾ പ്രതീക്ഷിക്കുന്നു. പ്രതിപാദിച്ചിരിക്കുന്ന സിനിമകളുടെയും പ്രത്യേകം പ്രത്യേകം റിവ്യൂ വീഡിയോകളുടെ ലിങ്കുകൾ ഉണ്ട്. കണ്ടുനോക്കണേ...

1. https://www.youtube.com/watch?v=C9ZpV3LIirk

2. https://www.youtube.com/watch?v=aGE7dW6yKss

3. https://www.youtube.com/watch?v=X0jsgD8Y2WA

4. https://www.youtube.com/watch?v=KBLIi3Z9B2g

5. https://www.youtube.com/watch?v=1V3-UwUIWt8

#movies #personal #quarter #top5 #1st 

Comments

Popular posts from this blog

Varathan Malayalam Movie Explanation | Varathan Climax Explained | Unni ...

ഒരുങ്ങി ഇറങ്ങിയചെകുത്താൻ | Empuraan Review Malayalam | Unni Vlogs Cinephile

#unnivlogs #unnivlogscinephile #unnivlog #unnivlogsreview #empuraan #mohanlal #prithvirajsukumaran #antonyperumbavoor #deepakdev

Kunjeldho Review | Unni Vlogs

#kunjeldho #kunjeldhoreview #kunjeldhomovie #asifali #mathukkutty #unnivlogs #unnivlogscinephile #unnivlog #unnivlogsreview