Skip to main content

Kerala Fish Curry and Fry | Wh"En Amma" Cooks | Episode 01 | Full



സുജേടെ പാചകം സൂപ്പറാ…
സുജചേച്ചി ഉണ്ടാക്കുന്ന മാങ്ങ അരച്ച് വെച്ച തേങ്ങാ ചമ്മന്തി…
നിന്റമ്മെടെ കുക്കിങ് ഒരു രക്ഷേമില്ല…
ഇതൊക്കെ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്… കേക്കാൻ നല്ല രസമാണ്, കഴിക്കാനും ടേസ്റ്റ് ആണ്… ഞാൻ ഇന്നുവരെ അംഗീകരിച്ചിട്ടില്ല… അംഗീകരിക്കുകയുമില്ല… (അങ്ങനെ അമ്മയെ അഹങ്കാരി ആക്കിയ മകനാവാൻ എനിക്ക് താല്പര്യമില്ല)
അനിയൻ പഠിത്ത ആവിശ്യത്തിന് ക്യാമറ വാങ്ങിയപ്പോ മുതൽ ഇടക്കും തലക്കും നൈസ് ആയി ഒരാഗ്രഹം അവതരിപ്പിക്കാറുണ്ട്… “എന്റെ ഒരു കുക്കറി ഷോ എടുത്ത് ഫേസ്ബുക്കിൽ ഇഡ്റാ”... (അവൻ മെനക്കെട്ട്‌ വീഡിയോ എടുത്ത് ബാക്കിയായി)
അപ്പോ ഇന്ന് ഞാൻ കരുതി എന്നാപ്പിന്നെ അതങ്ങാട് നടക്കട്ടെന്ന്… മീൻകറിയും മീൻ വറുത്തതും ചോറും… പക്ഷേ ഇൗ കുക്കറി ഷോ ബേയങ്കര ഡിഫ്രെന്റ് ആണ്… അമ്മ വക പാചകവും വാചകവും ഉണ്ട്… സഹിക്കാൻ പറ്റാതെ ഞാൻ പറഞ്ഞ കുറെ കൗണ്ടറുകളും… 

Comments

Popular posts from this blog

Varathan Malayalam Movie Explanation | Varathan Climax Explained | Unni ...

ഒരുങ്ങി ഇറങ്ങിയചെകുത്താൻ | Empuraan Review Malayalam | Unni Vlogs Cinephile

#unnivlogs #unnivlogscinephile #unnivlog #unnivlogsreview #empuraan #mohanlal #prithvirajsukumaran #antonyperumbavoor #deepakdev

Kunjeldho Review | Unni Vlogs

#kunjeldho #kunjeldhoreview #kunjeldhomovie #asifali #mathukkutty #unnivlogs #unnivlogscinephile #unnivlog #unnivlogsreview