Skip to main content

Aukey Lens Macro Video Tutorial | Asus Zenfone 2 | Video Sample




ന്നാ പിന്നെ ഒരു അവധി ദിവസാണല്ലോ... പ്ലാൻ ചെയ്തതൊന്നും നടന്നില്ല... അപ്പോഴാ കയ്യിലിരിക്കുന്ന ഫോണും അതിനുള്ള ലെൻസും ഓർമ വന്നത്... അന്റോയേം കൂട്ടി കുറെ പൂക്കൾ പറിച്ച് റൂമിൽ കൊണ്ട് വന്നു ഫോട്ടം പിടിച്ച്... എന്നാപ്പിന്നെ ഒരു വീഡിയോ കൂടി ആക്കാം എന്ന് വിചാരിച്ചു... ദേ പോണ് ഒരു ഉറുമ്പ്... നാഷനൽ ജിയോഗ്രഫിക്കിലെ സകല ഗുരുക്കന്മാര്‍ക്കും മനസ്സില് വെറ്റിലേം പാക്കും കൊടുത്തു... ഹെഡ്ഫോൺ വെച്ച് കേക്കണെ... പിന്നെ പറ്റുച്ചാ ഷെയറുക... ഫോട്ടോകൾ ഉടനെ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും...
എന്ന് ഞാൻ...
എന്റൊപ്പ്...
കട: ആന്റോ... "എന്നെ താനൊരു തോട്ടി ആയാണോ കാണുന്നെ" എന്ന ചോദ്യത്തിന് മുന്നിൽ എന്റെ ഭാവി വാർധക്യം വരെ പകച്ചുപോയി...

Comments

Popular posts from this blog

Varathan Malayalam Movie Explanation | Varathan Climax Explained | Unni ...

ഒരുങ്ങി ഇറങ്ങിയചെകുത്താൻ | Empuraan Review Malayalam | Unni Vlogs Cinephile

#unnivlogs #unnivlogscinephile #unnivlog #unnivlogsreview #empuraan #mohanlal #prithvirajsukumaran #antonyperumbavoor #deepakdev

Kunjeldho Review | Unni Vlogs

#kunjeldho #kunjeldhoreview #kunjeldhomovie #asifali #mathukkutty #unnivlogs #unnivlogscinephile #unnivlog #unnivlogsreview