#Madhuram #madhuramReview #AhammedKhabeer #JojuGeorge #ArjunAshokan #ShrutiRamachandran #unnivlogs #unnivlogscinephile #unnivlog #unnivlogsreview
Please Read : ശരീരത്തിൻെറ ചലനം ഓരോ ദിവസ കഴിയുംതോറും ഇല്ലാതായികൊണ്ടിരിക്കുന്ന മസ്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ചവരെ, ഇന്ന് ഒരാൾ പോലും നോക്കാൻ ഇല്ലാതെ ശരീരത്തിലെ വിയർപ്പും അഴുക്കും തുടച്ചു കളയാൻ പോലും സാധിക്കാത്തവണ്ണം തളർന്ന ശരീരവും മരിച്ചുപോയ മനസ്സുമായി കഴിയുന്നവരെ സുരക്ഷിതമായി, ഒരു മനുഷ്യനായി, സ്വയം പര്യാപ്തതയോടെ ജീവിക്കാനുള്ള സാഹചര്യം ആണ് Mobility in Dystrophy- MinD Trust ഒരിടം എന്ന റീഹാബിലിറ്റേഷൻ & റിസർച്ച് വില്ലേജിലൂടെ ഒരുക്കാൻ ലക്ഷ്യമാക്കുന്നത്.
ആവശ്യം എന്നതിനേക്കാൾ അത്യാവശ്യമായി മാറിയിരിക്കുകയാണ് ഒരിടം ഓരോ മസ്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലർ അട്രോഫി ബാധിതർക്കും, ഈ അത്യാവശ്യത്തെ യാഥാർത്ഥ്യമാക്കണമെങ്കിൽ
ചിലവ് ഒരുപാടാണ്.
ഈ ഒരു ലക്ഷ്യത്തിന് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. നിങ്ങള് നൽകുന്ന ഓരോ രൂപയും ഓരോ ജീവിതങ്ങളുടെയും വിലയാണ്.
Please support ORIDAM.
https://milaap.org/fundraisers/support-mobility-in-dystrophy-mind-trust
Madhuram Movie Link : https://www.sonyliv.com/movies/madhuram-1000151096?watch=true
Ajagajantharam Review : https://www.youtube.com/watch?v=lqd51tQwe4E
Comments
Post a Comment